SPECIAL REPORTക്രിസ്മസ് ബംബറില്‍ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍; അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിച്ചു; ടിക്കറ്റ് വിപണിയിലേക്ക് എത്തുന്നത് പത്ത് ദിവസത്തിലധികം വൈകി: സര്‍ക്കാരിനു നേരിടേണ്ടി വരിക കടുത്ത വരുമാന നഷ്ടംമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 6:31 AM IST